Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Continue

അജിത് അ​​ഗാ​​ര്‍​ക്ക​​ര്‍ തു​​ട​​രും

മും​​ബൈ: ഇ​​ന്ത്യ​​ന്‍ ക്രി​​ക്ക​​റ്റ് ടീം ​​സീ​​നി​​യ​​ര്‍ സെ​​ല​​ക്‌​ഷ​​ന്‍ ക​​മ്മി​​റ്റി ചെ​​യ​​ര്‍​മാ​​നാ​​യി മു​​ന്‍​ താ​​രം അ​​ജി​​ത് അ​​ഗാ​​ര്‍​ക്ക​​ര്‍ 2027വ​​രെ തു​​ട​​രും. 2027 ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് വ​​രെ​​യാ​​യി ഒ​​രു വ​​ര്‍​ഷ​​ത്തേ​​ക്കു​​കൂ​​ടി അ​​ഗാ​​ര്‍​ക്ക​​റി​​ന്‍റെ കാ​​ലാ​​വ​​ധി ബി​​സി​​സി​​ഐ നീ​​ട്ടി.

അ​​ഗാ​​ര്‍​ക്ക​​റി​​ന്‍റെ കാ​​ല​​ഘ​​ട്ട​​ത്തി​​ല്‍ ഇ​​ന്ത്യ നാ​​ല് ഐ​​സി​​സി ടൂ​​ര്‍​ണ​​മെ​​ന്‍റ് ഫൈ​​ന​​ല്‍ ക​​ളി​​ച്ചു. അ​​തി​​ല്‍ മൂ​​ന്ന് എ​​ണ്ണം (2024, 2026 ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ്, 2025 ചാ​​മ്പ്യ​​ന്‍​സ് ട്രോ​​ഫി) ഇ​​ന്ത്യ വി​​ജ​​യി​​ച്ചു. 2023 ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ലാ​​ണ് ഇ​​ന്ത്യ​​യു​​ടെ ഏ​​ക ഫൈ​​ന​​ല്‍ തോ​​ല്‍​വി.

Latest News

Corehub Up